Right 1'ഒരിക്കലും എഴുതാതിരിക്കാനാണ് എന്റെ കൈപ്പത്തി വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഏറ്റവും കൂടുതല്‍ എഴുതിയത്; നടക്കരുത് എന്ന് കരുതിയാണ് കാലിനും വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഞാന്‍ ലോകം കണ്ടത്'; കൈയടി നേടി പ്രൊഫ. ടി ജെ ജോസഫിന്റെ അതിജീവന കഥഎം റിജു24 Jan 2026 10:04 PM IST